...റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആരാധകരെ ത്രസിപ്പിച്ച നിമിഷമായിരുന്നു വിരാട് കോലിയുടെ വിക്കറ്റ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണ് കോലിയുടെ വിക്കറ്റില്‍ നിര്‍ണായക പങ്കുവഹിച്ചത്. അതൊരു റണ്‍ഔട്ട് ആയിരുന്നു